ജനസാഗരമായി രാജ്യ തലസ്ഥാനം, ഒഴുകിയെത്തിയത് ലക്ഷങ്ങൾ; രാജിക്കായി മുറവിളിയേറുന്നു
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമായ വോട്ടവകാശവും ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനയിലേക്ക് INDIA സഖ്യം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരെയും വോട്ട് കൊള്ളയ്ക്കുമെതിരെയും പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും സംഘടിപ്പിച്ച ദില്ലി ചലോ റാലിയിൽ പത്ത് ലക്ഷത്തോളം ആളുകളാണ് അണിനിരക്കുന്നത്. രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധങ്ങളിലൊന്നായി ഈ മഹാറാലി മാറി. രാംലീല മൈതാനിയും പരിസര റോഡുകളും പൂർണമായും നിറഞ്ഞു […]
Read more