Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: championship

ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് ജയം

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ ഇന്ത്യയുടെ ഡി ഗുകേഷിന് ജയം. ഇന്ന് വെള്ള കരുക്കളുമായി കളിച്ച ഗുകേഷ് നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 29 നീക്കത്തിൽ അടിയറവ് പറയിച്ചു. ഇതോടെ ആറ് പോയിൻ്റുമായി ഗുകേഷ് മുന്നിലെത്തി. ലിറന് അഞ്ച് പോയിൻ്റ് ആണ് ഉള്ളത്. ഇതാദ്യമായാണ് ടൂർണമെൻ്റിൽ ഗുകേഷ് മുന്നിലെത്തുന്നത്. 14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ടിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നയാൾ ജേതാവാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ സമനില പിടിച്ചാൽ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻ […]
Read more

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്കു കീഴിൽ ടീം ഇന്ത്യ കളിക്കാനിറങ്ങും.ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. ജൂൺ 29ന് ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം […]
Read more

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്ക്ക് കുതിപ്പ്;ബംഗ്ലാദേശ് പരമ്പര തൂത്തുവാരി

സില്‍ഹെറ്റ്:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 192 റണ്‍സ് തകര്‍പ്പന്‍ വിജയം.511 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ബംഗ്ലാദേശ് 318 റണ്‍സിന് ഓള്‍ ഔട്ടായി.രണ്ട് മത്സരങ്ങളും വിജയിച്ച ശ്രീലങ്ക പരമ്പര തൂത്തുവാരി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ലങ്കയ്ക്ക് കഴിഞ്ഞു. ജ്വല്ലറിയില്‍ പിടിച്ചുപറി;രണ്ട് പവന്‍ വീതമുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 531 റണ്‍സ് നേടിയിരുന്നു.ആറ് താരങ്ങളുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കരുത്തായത്. വെറും 177 റണ്‍സില്‍ ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്‌സില്‍ […]
Read more
Advertisement
WhiteswanTV Footer