പ്രശസ്ത വയലിനിസ്റ്റ് മൈസൂർ മഞ്ജുനാഥ് ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വിസ്മയം തീർത്തു
തൃശൂർ: ഗുരുവായൂർ ലോകപ്രശസ്ത കർണാടക വയലിനിസ്റ്റ് മൈസൂർ മഞ്ജുനാഥ് ഇന്ന് വൈകുന്നേരം ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ സംഗീതവിസ്മയം തീർത്തു. മൈസൂർ മഞ്ജുനാഥ്, മകൾ മാളവി മഞ്ജുനാഥും ചേർന്ന് നയിച്ച വയലിൻ മികവിനു നാഞ്ചിൽ അരുൾ (മൃദംഗം) നീതുല്‍ അരവിന്ദ് (ഗഞ്ചിറ) വാഴപ്പിള്ളി കൃഷ്ണകുമാർ (ഘടം) എന്നിവരുടെ പങ്കാളിത്തമൊരുക്കിയ കച്ചേരി സംഗീതപ്രേമികളെ ആനന്ദം കൊളിച്ചു. തന്റെ എട്ടാം വയസുമുതൽ വേദികളെ കീഴടക്കിയ അദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ അവാർഡുകളുടെ ജേതാവാണ്. മഞ്ജുനാഥിന് കർണാടക സർക്കാരിന്റെ രാജ്യോത്സവ അവാർഡ്, […]
Read more