Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Chennai Super Kings

ചിന്നസ്വാമിയിലെ തലയെ ഭയക്കണം;വരുണ്‍ ആരോണ്‍

ബെംഗളൂരു:ഐപിഎലില്‍ ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച ബംഗളൂരു- ചെന്നൈ പോരാട്ടം നടക്കും.ലീഗിലെ ഏറ്റവും നിര്‍ണായക മത്സരമായ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിര്‍ണയിക്കുന്നത് ഈ മത്സരമായതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്.മത്സരത്തില്‍ എം എസ് ധോണിയുടെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് മുന്‍ താരം വരുണ്‍ ആരോണ്‍.ഇന്ത്യന്‍ പ്രീമിയര്‍ചിന്നസ്വാമിയില്‍ ധോണി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ടെന്നും ഇനിയുള്ള നിര്‍ണായക പോരാട്ടത്തില്‍ അത് ആവര്‍ത്തിക്കുമെന്നും വരുണ്‍ ആരോണ്‍ അഭിപ്രായപ്പെട്ടു. 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍ ‘ബെംഗളൂരു- […]
Read more

ഐപിഎല്‍;ചെന്നൈയുടെ ജയത്തിന് ഇരട്ടി മധുരം

ധരംശാല:ഐപിഎലില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ക്രിക്കറ്റിന്റെ ദളപതിയായ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 28 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പഞ്ചാബിനെ വീഴ്ത്തിയത്.ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പഞ്ചാബിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഏറ്റവും […]
Read more

ധോണിക്ക് പരിക്ക്;ചെന്നൈ ക്യാമ്പിന് ആശങ്ക

ചെന്നൈ:മഹേന്ദ്ര സിംഗ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥീരികരിച്ച് ബൗളിംഗ് പരിശീലകന്‍എറിക് സിമണ്‍സ്.ധോണിയുടെ പരിക്കില്‍ ചെന്നൈ ക്യാമ്പിന് ആശങ്കയുണ്ട്.എല്ലാവര്‍ക്കും ധോണിയുടെ പരിക്കിനെപ്പറ്റി അറിയാനാണ് താല്‍പ്പര്യം.താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മനുഷ്യനാണ് ധോണി.എത്രമാത്രം വേദനയോടെയാണ് ധോണി കളത്തിലെത്തുന്നതെന്ന് തനിക്ക് അറിയില്ല. ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടര്‍ അയാള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.പരിക്കിനെ അവഗണിച്ചും ടീമിനൊപ്പം തുടരാനുള്ള മാനസിക കരുത്ത് ധോണിക്കുണ്ട്.അതുകൊണ്ടാണ് കളിക്കളത്തിലേക്ക് ധൈര്യപൂര്‍വ്വം എത്താന്‍ ധോണിക്ക് കഴിയുന്നതെന്നും എറിക് സിമണ്‍സ് വ്യക്തമാക്കി.പക്ഷേ പരിക്കുണ്ടെങ്കിലും ചെന്നൈ […]

ഇനി ജഡേജയല്ല;’വെരിഫൈഡ് ദളപതി’

ചെന്നൈ:ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിന്റെ ഹൈലൈറ്റ് രവീന്ദ്ര ജഡേജയായിരുന്നു.താരത്തിന് ‘ക്രിക്കറ്റിന്റെ ദളപതി’ എന്ന വിളിപ്പേരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കിയത്.സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആയ ജഡേജയ്ക്ക് പുതിയ വിളിപ്പേര് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു. ധോണിയെപ്പോലെയോ സുരേഷ് റെയ്നയെപ്പോലെയോ ഒരു വിളിപ്പേരും തനിക്ക് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജഡേജ ഇന്നലെ പരിഭവം പ്രകടിപ്പിച്ചിരുന്നു.’എനിക്കുള്ള വിളിപ്പേര് മാത്രം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ആരാധകര്‍ ഉടനെ അത് തരുമെന്ന് പ്രതീക്ഷിക്കുന്നു’, കൊല്‍ക്കത്തയ്ക്കെതിരായ […]
Read more

നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്താനൊരുങ്ങി സൂപ്പര്‍ കിങ്സ്

ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.തുടര്‍ച്ചയായ രണ്ട് പരാജയങ്ങളില്‍ വലഞ്ഞ് സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങുന്ന ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്.മറുവശത്ത് തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത എതിരാളികളുടെ തട്ടകത്തിലെത്തുന്നത്. ചെന്നൈയുടെ പേസര്‍മാരായ മുസ്തഫിസുര്‍ റഹ്‌മാനും മതീഷ പതിരാനയും കൊല്‍ക്കത്തയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുതാരങ്ങളും ഇല്ലാതിരുന്നത് ചെന്നൈയ്ക്ക് തിരിച്ചടിയായിരുന്നു.കഴിഞ്ഞ മത്സരങ്ങളില്‍ ചെന്നൈയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix