Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cheriyan philph

പിണറായി വിജയൻകിം ഇൽ സുങിനെഅനുകരിക്കുന്നു: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സർക്കാർ ചെലവിൽ പരസ്യപ്രചരണത്തിലൂടെ തൻ്റെ അപദാനങ്ങളെ സ്വയം വാഴ്ത്തിയ ഉത്തര കൊറിയയിലെ സ്വേച്ഛാഭരണാധികാരിയായിരുന്ന കിംഇൽ സുങിനെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുകരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. 1972 മുതൽ 94 വരെ ഉത്തര കൊറിയ പ്രസിഡണ്ടായിരുന്ന കിം ഇൽ സുങ് ചിത്രം സഹിതം തന്നെ മഹത്വവൽക്കരിക്കുന്ന മുഴുവൻ പേജ് പരസ്യങ്ങൾ ലോകമെമ്പാടുമുള്ള മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷാ പത്രങ്ങൾക്ക് നൽകിയിരുന്നു. ഖജനാവിലെ പത്തുശതമാനത്തിലധികം പണമാണ് പ്രചരണത്തിന് ചെലവിട്ടത് എന്നും അദ്ധേഹം പറഞ്ഞു. 1989-ൽ ലോക യുവജനോത്സവത്തിൽ […]
Read more

കോൺഗ്രസ് വിട്ടവർക്ക് തിരിച്ചു വരാം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിൽ പല കാരണത്താൽ കോൺഗ്രസ് വിട്ടവർക്ക് തിരിച്ചു വരാനുള്ള സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത് എന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഇവർ ഗാഢമായി ചിന്തിക്കണം. കോൺഗ്രസിൽ ഉടൻ സ്ഥാനമാനങ്ങളൊന്നും ലഭിക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടി കൂറു തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ ഇവർക്കെല്ലാം അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ് എന്ന് അദ്ധേഹം പറഞ്ഞു. സി.പി.എം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്ന,കോൺഗ്രസിൽ ദീർഘകാല പാരമ്പര്യവും വേരുകളും സൗഹൃദബന്ധങ്ങളും ഉള്ളവർ […]
Read more

Recent News

Advertisement
WhiteswanTV Footer