Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: childassult

ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസ്; 41കാരൻ അറസ്റ്റിൽ

കൊച്ചി: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ കണ്ണൂർ സ്വദേശിയായ 41കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി. ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തുണിക്കടയുടെ കവറിലെ ചെറിയ അടയാളം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 30നാണ് സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തുനിന്ന് എളമക്കരയിലെ വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടിയുടെ പിന്നിൽ […]
Read more

പത്തനംതിട്ടയിൽ 13കാരന് നേരെ ലൈംഗികാതിക്രമം; 48കാരൻ അറസ്റ്റിൽ

പത്തനംതിട്ട: 13 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 48കാരനെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ സ്വദേശി അനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതി. സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. അമ്മയ്‌ക്കൊപ്പം പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട […]
Read more

സാധനം വാങ്ങാനെത്തിയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; 62കാരൻ അറസ്റ്റിൽ

പത്തനംതിട്ട: കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 62കാരൻ അറസ്റ്റിൽ. പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗീസിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതി. സ്കൂളിലെത്തിയ കുട്ടി സംഭവം അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix