ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി പരാതി
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം. കുഞ്ഞിനെ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണമാലയും വാങ്ങിയതായി പൊലീസ് പറഞ്ഞു. ഇവ പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിൽ കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. കുറഞ്ഞത് നാല് തവണ കുഞ്ഞിനെ വിൽപ്പന നടത്തിയതായാണ് […]
Read more