Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chottanikkara pocso case

ചോറ്റാനിക്കരയിലെ അതിജീവിതയുടെ മരണത്തിന് കാരണം കഴുത്തിൽ കുരുക്കിട്ടപ്പോൾ ഉണ്ടായ പരിക്ക്

ചോറ്റാനിക്കര: ക്രൂര പീഡനത്തിനിരയായി ചികിത്സയിലിരിക്കേ മരിച്ച പോക്‌സോ കേസ് അതിജീവിതയുടെ സംസ്‌കാരം നടത്തി. കഴുത്തില്‍ കുരുക്കിട്ടതിന്റെ ഭാഗമായുണ്ടായ പരിക്കാണ് മസ്തിഷ്‌കമരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാൽ യുവതിയുടെ മരണത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. മനഃപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും ചുമത്തുക. പ്രതിക്കെതിരേ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് നീക്കം. പ്രതിയെ തിങ്കളാഴ്ച കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിച്ച് ശുശ്രൂഷകള്‍ക്കു ശേഷം യുവതിയുടെ […]
Read more

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വീട്ടിലെ പൊതുദർശനത്തിനുശേഷം തൃപ്പൂണിത്തുറ നടമേൽ മാർത്താമറിയം പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. പ്രതിയായ അനൂപിനെതിരെ വധശ്രമം ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പെൺകുട്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൊലപാതക കുറ്റം ചുമത്തി കോടതിയിൽ പോലീസ് റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix