യെ മായ ചെസാവേ പ്രമോഷന് മുന്‍ ഭര്‍ത്താവുമായി ഒന്നിച്ചെത്തും എന്ന അഭ്യൂഹം തള്ളി സാമന്ത
ഹൈദരാബാദ്: 2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം 2025-ൽ വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ പ്രമോഷനിൽ നായിക സാമന്ത തന്റെ മുൻ ഭർത്താവായ നാഗ ചൈതന്യയ്‌ക്കൊപ്പം എത്തുന്നു എന്ന വാർത്തകൾ സാമന്ത തന്നെ തള്ളിക്കളഞ്ഞു. “ഞാൻ യെ മായ ചെസാവേ ചിത്രത്തിന്റെ പ്രമോഷനിൽ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തിൽ, ചിത്രത്തിന്റെ പ്രമോഷൻ നടത്തുന്നേയില്ല,” എന്ന് സാമന്ത ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിന്‍റെ ഓരോ വിശദാംശവും തന്റെ ഓർമയിൽ […]
Read more