ആരാകും അടുത്ത മുഖ്യമന്ത്രി? കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ഉടന്‍
തിരുവനന്തപുരം: ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിര്‍ണായക യോഗം ഇന്ന്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് നിയമസഭാ കക്ഷി യോഗം ചേരുക. തെരഞ്ഞെടുക്കപ്പെട്ട 63 എംഎല്‍എമാരുമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും. പിന്നീട് എംഎല്‍എമാരെ തനിച്ച് കണ്ട് അഭിപ്രായം ചോദിക്കും. ഘടകകക്ഷി നേതാക്കളുമായും നാളെ ഇവര്‍ ചര്‍ച്ച നടത്തും. നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം വി ഡി സതീശന്‍ പക്ഷമാണ് മുന്നോട്ട് വെച്ചത്. കൂടിക്കാഴ്ചയില്‍ […]
Read more

