Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cockroach

പാറ്റ നിയന്ത്രണം: ഹിറ്റ് ആന്റി റോച്ച് ജെല്‍ പായ്ക്കുമായി ഗോദ്‌റെജ്

കൊച്ചി: പാറ്റ ശല്യം ഒഴിവാക്കുന്നതിനായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) പുതിയ ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്ക് അവതരിപ്പിച്ചു. പാറ്റകളെ അകറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹിറ്റിന്റെ മറ്റൊരു വകഭേദമാണിത്. ഒരു തവണ ഉപയോഗിച്ചാല്‍ 45 ദിവസം വരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്കിന്റെ 15 ഗ്രാമിന് 99 രൂപ മാത്രമാണ് വില. കൊതുക്കിനെ പോലെ നിരവധി രോഗങ്ങള്‍ പരത്താന്‍ കെല്‍പ്പുള്ളവയാണ് പാറ്റകളും. വീടുകളില്‍ പ്രത്യേകിച്ച് അടുക്കളകളില്‍ പാറ്റകളുടെ ശല്യം ഇല്ലാതാക്കുന്നതിനായി വിശ്വസനീയവും […]
Read more

23-കാരന്റെ വയറ്റില്‍ നിന്ന് ജീവനുളള പാറ്റയെ കണ്ടെത്തി

ന്യൂഡല്‍ഹി: വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ 23-കാരന്റെ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെനീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായിആശുപത്രി അധിക്യതര്‍ പറഞ്ഞു. അസ്വസ്ഥത വര്‍ധിച്ചതോടെ അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തി. നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix