Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: comeback

സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചുവരവിനായി ഒരുങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും ഒടുവില്‍ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഒരുങ്ങുന്നു. മാര്‍ച്ച് 16 നാണ് ഇരുവരും ഭൂമിയിലേക്ക് മടങ്ങുന്നത്. നാസയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ബോയിംഗ് സ്റ്റാര്‍ലൈനറില്‍ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫെബ്രുവരിയില്‍ അവര്‍ തിരിച്ചെത്തുമെന്നാണ് ആദ്യം നിശ്ചയിച്ചത്. ഇപ്പോള്‍ നാലുപേരും ഒരുമിച്ച് മാര്‍ച്ച് 16 ന് മടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix