വിരമിച്ച പിന്നാലെ പുതിയ റോളിൽ അജിങ്ക്യ രഹാനെ; ഇന്ത്യ–ശ്രീലങ്ക പരമ്പരയിൽ കമന്റേറ്ററാകും
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ റോളിൽ ആരാധകർക്ക് മുന്നിലെത്താനൊരുങ്ങി മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഓഗസ്റ്റ് 15 മുതൽ 27 വരെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ രഹാനെ കമന്റേറ്ററായി അരങ്ങേറ്റം കുറിക്കും. സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെയായിരിക്കും താരത്തിന്റെ കമന്ററി അരങ്ങേറ്റം. 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് രഹാനെ അടുത്തിടെ വിരാമമിട്ടത്. ഇന്ത്യയ്ക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരം 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും ഉൾപ്പെടെ […]
Read more







