Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Commercial cylinder price hike

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന് 42 രൂപ മുതൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. കേരളത്തിൽ ഒരു സിലിണ്ടറിന് 46 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയായി. ഡൽഹിയിൽ ഒരു സിലിണ്ടറിന് 42 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ അവിടത്തെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ സിലിണ്ടറിന് 53 രൂപയും വർധിപ്പിച്ചു. അഞ്ച് കിലോ ഫ്രീ ട്രേഡ് എൽപിജി (FTL) സിലിണ്ടറുകളുടെ വിലയും 11 രൂപ കൂട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix