വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപ കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,852 രൂപയായി. ചെന്നൈയിൽ 66.50 രൂപയാണ് വർധിപ്പിച്ചത്. ഓഗസ്റ്റിൽ വില കുറച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിക്കുന്നത്. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് വില വർധന. വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ചെറുകിട […]
Read more