മുസ്‌ലിം പെൺകുട്ടികളുടെ പുരോഗതി ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് കഴിയുന്നില്ല: കെ.എം. ഷാജി
കോഴിക്കോട്: മുസ്‌ലിം പെൺകുട്ടികളുടെ ചിന്തകളും അഭിലാഷങ്ങളും ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് കെ.എം. ഷാജി. വിദ്യാഭ്യാസപരമായും സാമൂഹികമായും മുസ്‌ലിം പെൺകുട്ടികൾ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സിജെപി സമരത്തിൽ ഉൾപ്പെടെ മുസ്‌ലിം പെൺകുട്ടികൾ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് കെ.എം. ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ അവരെ നയിക്കാനും അവരുടെ ചിന്തകളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാനും പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം പെൺകുട്ടികളിൽ […]
Read more