തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി
ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ആന്ധ്രാപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, മൂന്ന് ദിവസത്തിൽ കൂടുതൽ അന്യായമായി തടങ്കലിൽ വയ്ക്കൽ, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് തിരുച്ചാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെയ് 16 ന് സമർപ്പിച്ച പരാതി പ്രകാരം, നെല്ലൂർ ജില്ലയിലെ റെഡ്ഡിപാലം ഗ്രാമത്തിൽ താമസിക്കുന്ന ശ്രീ വിദ്യാ നികേതൻ കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയായ […]
Read more