Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: confidential statement

സനല്‍കുമാര്‍ ശശിധരനെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി

കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരായ പരാതിയില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ഭീഷണി നേരിടുന്നതായും നടി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് നടിയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം 78, ഐടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix