പാർട്ടി രഹസ്യങ്ങൾ ചോർത്തുന്നത് ആര്? മന്ത്രിസഭാ യോഗത്തിലെ അടിക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ടയടി; വരുമോ പഴയ ഗ്രൂപ്പ് പോരിന്റെ കാലം?
മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ഗ്രൂപ്പ് പോരിന്റെ പുതിയ രൂപം കോൺഗ്രസിനുള്ളിൽ പുകഞ്ഞു തുടങ്ങുന്നു.കാബിനറ്റിലെ രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് സംസ്ഥാന കോൺഗ്രസിലെ കെസി വേണുഗോപാൽ-വിഡി സതീശൻ പക്ഷങ്ങളുടെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് കടക്കുന്നത്. സർക്കാർ ആറുമാസം തികയുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗം അലങ്കോലമാക്കാൻ ആസൂത്രിതശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതേസമയം ന്യായമായ കാര്യം പറഞ്ഞതിന്റെ പേരിൽ മന്ത്രിമാരായ എ.പി. അനിൽകുമാറിനെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച് വി.ഡി. പക്ഷം […]
Read more