ഷാഫി പറമ്പിലിനെയും വിഷ്ണുനാഥിനെയും മുന്നിൽ നിർത്തി തിരിച്ചുവരവിനൊരുങ്ങി എ ഗ്രൂപ്പ്; കോൺഗ്രസിൽ പഴയ ഗ്രൂപ്പ് രാഷ്ട്രീയം ചുവടുറപ്പിക്കുന്നുവോ?
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിർണ്ണയിക്കുന്നതിൽ ഒരുകാലത്ത് നിർണായ സ്വാധീനം ചെലുത്തിയിരുന്ന എ ഗ്രൂപ്പ് ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. യുവനേതാക്കളായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ മുൻനിരയിൽ നിർത്തിയൊരു തിരിച്ചുവരവിനാണ് ഗ്രൂപ്പ് കോപ്പുകൂട്ടുന്നത്. ഇതിനു മുന്നോടിയായി നടന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ ഷാഫി പറമ്പിലും മന്ത്രി കൂടിയായ വിഷ്ണുനാഥും അടങ്ങുന്ന നേതാക്കള്‍ പങ്കെടുത്തു. എ ഗ്രൂപ്പുകാരനായിട്ടാണ് രാഷ്ട്രീയത്തിൽ സജീവമായിരുന്നതെങ്കിലും പിന്നീട് മറ്റൊരു രീതിയിലേക്ക് മാറിയ ഷാഫി പറമ്പിലിന്റെ സാന്നിധ്യം തന്നെയാണ് കാര്യങ്ങളെ എ […]
Read more