ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: വോട്ട് തൂത്തുവാരി ബിജെപി; കോണ്‍ഗ്രസിന് തിരിച്ചടി
ഹരിയാന: ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകൾ തൂത്തുവാരി ബിജെപി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അതെ വിജയം ബിജെപി നിലനിർത്തിയപ്പോൾ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കര്‍ണാല്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കൂടാതെ ഫരീദാബാദ്, പാനിപ്പത്ത്, ഹിസാര്‍, യമുനനഗര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ച ലീഡാണ് നേടിയത്.മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2024 […]
Read more