ഷാഫി പറമ്പിൽ വിവാദത്തിൽ പ്രതികരിക്കാതെ രാജ്‌മോഹൻ ഉണ്ണിത്താൻ; എല്ലാം പിന്നീട് പറയാമെന്ന് മറുപടി
തിരുവനന്തപുരം: ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ. വിവാദങ്ങളൊന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും പരിപാടികളുടെ തിരക്കിലാണെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാം പിന്നീട് പറയാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. വടകര എം.പി. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യ വിമർശനങ്ങളാണ് കോൺഗ്രസിനുള്ളിലെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലും അനുയായികളുമാണെന്ന ആരോപണവുമായി ഉണ്ണിത്താൻ രംഗത്തെത്തിയതോടെ വാക്പോര് രൂക്ഷമായി. ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പുകാരനാണെങ്കിൽ അത് […]
Read more