കോൺഗ്രസിൽ വീണ്ടും സൈബർ പോര്; ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ കോൺഗ്രസിൽ സൈബർ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനുമെതിരെയാണ് സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായത്. ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്ന സംശയത്തിലാണ് കെ.സി. വേണുഗോപാൽ പക്ഷത്തെ നേതാക്കൾ. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനും അദ്ദേഹത്തെ പിന്തുണച്ച ജെബി മേത്തറിനുമെതിരെയും സമാനമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലും സമൂഹമാധ്യമങ്ങളിൽ […]
Read more