തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങളുടെ നിരോധനം റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപ്പന്നങ്ങൾ കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്. 2011ലെ നിയമത്തിൽ കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 2027 ജനുവരി 25 വരെ നിരോധനം നീട്ടിക്കൊണ്ടായിരുന്നു തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നത്. കല്ല്, എം-സാൻഡ്, […]
Read more