Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Cooking gas cylinder

വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറിന് 29 രൂപ വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതകത്തിന്റെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപ വർധിച്ചു. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നിട്ടുണ്ട്. ഈ മാസം ഇത് മൂന്നുമാസത്തിനുള്ളിൽ രണ്ടാമത്തെ വിലവർധനവാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ എണ്ണ-വാതക വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളെ വില വർധനവിന്റെ കാരണമായി കാണിക്കുന്നു. മുൻപ് മാർച്ച് 7-ന് സിലിണ്ടറിന് 60 രൂപയുടെ വർധനവ് […]
Read more

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് കുറിച്ചിരിക്കുന്നത് . നേരെത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ആഗോള തലത്തിൽ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റു പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix