Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cooking tips

മഞ്ഞൾപ്പൊടിയിലെ മായം തിരിച്ചറിയാൻ ഒരു ലളിതമായ വഴി സ്വീകരിക്കാം

​അടുക്കളയിൽ പാചകത്തിന് നിറവും രുചിയും നൽകാൻ മാത്രമല്ല, ഔഷധഗുണങ്ങൾക്കായും നാം നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾപ്പൊടി. എന്നാൽ വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ പലപ്പോഴും ലാഭത്തിനായി മാരകമായ മായങ്ങൾ ചേർക്കാറുണ്ട്. മഞ്ഞൾപ്പൊടിക്ക് തൂക്കം വർധിപ്പിക്കാനും കട്ടി തോന്നിക്കാനുമായി പ്രധാനമായും മഞ്ഞ കളിമണ്ണാണ് ഇതിൽ കലർത്താറുള്ളത്. ഇത്തരം മായങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നാം വാങ്ങുന്ന മഞ്ഞൾപ്പൊടിയുടെ പരിശുദ്ധി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വളരെ ലളിതമായ […]
Read more

ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാം! കുക്കിങ്ങില്‍ ഈ ട്രിക്ക് ഉപയോഗിക്കൂ

നാട് വലിയ പാചകവാതക ക്ഷാമം നേരിടുമ്പോള്‍ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. ഗ്യാസ് അടുപ്പില്‍ ചുവട് പരന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് രണ്ട് കിലോ വരെ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുവടു പരന്ന പാത്രങ്ങളില്‍ വേഗത്തില്‍ ചൂടു വ്യാപിക്കുകയും വളരെ നേരം ചൂടു നീണ്ടനില്‍ക്കുകയും ചെയ്യും. മാത്രമല്ല, പാത്രങ്ങള്‍ക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കരുത്. പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് നല്ലത്. […]
Read more

Recent News

Advertisement
WhiteswanTV Footer