Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #cpim#bike#ksrgd

റോഡരികിൽ നിർത്തിയിട്ട സിപിഎം നേതാവിൻ്റെ ബൈക്ക് കത്തിച്ചു; സാമൂഹ്യവിരുദ്ധർക്കെതിരെ കേസെടുത്തു

കണ്ണൂർ: കാസർഗോഡ് ചെറുവത്തൂരിൽ സി.പി.എം. പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ.ടി.യു) കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും, സി.പി.എം. ചെറുവത്തൂർ രാമഞ്ചിറ ബ്രാഞ്ച് അംഗവുമായ ആർ.സി. വിജയന്റെ ബൈക്കാണ് കത്തിച്ചത്. വീടിന് സമീപം പാലം നിർമ്മാണം നടക്കുന്നതിനാൽ ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചു. തൃക്കരിപ്പൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് തീയണച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന സ്ഥലത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix