സി പി എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാറണം; വി.പി. ചന്ദ്രന്‍
ഒരുകാലത്ത് പാവങ്ങളുടെയും തൊഴിലാളികളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ആശ്രയവും ആവേശവുമായിരുന്നു എറണാകുളം ജില്ലയിലെ സി പി ഐ എം. എന്നാല്‍ ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. വന്‍ വ്യാവസായ നഗരമായ കൊച്ചിയില്‍ കച്ചവട താല്‍പ്പര്യങ്ങളോടെ പാര്‍ട്ടിയില്‍ പുതിയൊരു വിഭാഗം പിടി മുറിക്കുകയാണ്. ചെങ്കൊടിയുടെ തണലില്‍ ആശ്വാസത്തോടെ നില്‍ക്കാന്‍ പറ്റുമെന്ന തൊഴിലാളികളുടെയും, സാധാരണ പ്രവര്‍ത്തകരുടേയും വിശ്വാസങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തയ്യാറെടുക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ‘ വഴങ്ങാത്ത സഖാക്കളെ ജില്ലാ സെക്രട്ടറിയുടെ […]
Read more