Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cr mahesh

‘ആലുംക പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ്’; കോണ്‍ഗ്രസിനെ പരിഹസിച്ച് സിആര്‍ മഹേഷ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേയുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരോക്ഷ വിമര്‍ശനവുമായി കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഹേഷിന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം. ആലുംക പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് എന്ന് പണ്ട് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം തെരുവിലേക്ക് എത്തിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല […]
Read more

കരുനാഗപ്പള്ളി ഇനി ജന്മത്ത് നോക്കണ്ട സഖാക്കളെ..

ഒരു ജനപ്രതിനിധി ജനഹൃദയങ്ങളിലേക്ക് കടന്നു കയറി, ചിരകാല പ്രതിഷ്ഠ നേടിയിരിക്കുന്നു. പറഞ്ഞുവരുന്നത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ എംഎൽഎ സാക്ഷാൽ സി ആർ മഹേഷിനെ പറ്റി തന്നെയാണ്. നീമാരുടെ സി ആർ മഹേഷ്. വിജയത്തിന് തൊട്ടടുത്ത് എത്തി പരാജയപ്പെട്ടപ്പോൾ ആ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് വിജയത്തിലേക്ക് നടന്നു കയറിയ നിശ്ചയദാർഢ്യത്തിന്റെ പേരാണ് സി ആർ മഹേഷ്‌. ആറു പതിറ്റാണ്ടിന് ശേഷം കരുനാഗപ്പള്ളിയിയിൽ കോൺഗ്രസിന് ഒരു എംഎൽഎയെ ലഭിച്ചത് സി ആർ മഹേഷിലൂടെ ആയിരുന്നു. 2016ൽ 1759 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix