Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cses

16ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേരളത്തിന് തിരിച്ചടി: സി എസ് ഇ എസ്

തിരുവനന്തപുരം: 16ാം ധന കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേരളത്തിന്‍റെ സാമ്പത്തിക താല്‍പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ സോഷ്യോ, ഇക്കണോമിക്ക് ആന്‍റ് എന്‍വിറോണ്‍മെന്‍റല്‍ സ്റ്റഡീസ് (CSES) വിമര്‍ശിച്ചു. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതി വിഹിതം 50 ശതമാനമായി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന് ധന കമ്മീഷന്‍ തയ്യാറാകാത്തത് സംസ്ഥാനത്തിന് വലിയ നഷ്ടം വരുത്തുമെന്ന് സി എസ് ഇ എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, നികുതി ഇതര വരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന ആവശ്യവും കമ്മീഷന്‍ തള്ളിക്കളഞ്ഞു. പ്രത്യേക തീരുവ, സര്‍ചാര്‍ജ് തുടങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix