ധനരാജ് വധക്കേസ്; 16 പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് പ്രതീക്ഷ; എം.വി. ഗോവിന്ദൻ
കണ്ണൂർ: സി.വി. ധനരാജ് വധക്കേസിൽ 16 പ്രതികളെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസിൽ സർക്കാർ തന്നെ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുറ്റം തെളിയിക്കുന്നതിൽ വന്ന വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ സർക്കാർ അപ്പീൽ നൽകണമെന്നാണ് പ്രതീക്ഷയെന്നും കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടണമെന്നും […]
Read more