കേരള പൊലീസിന്റെ ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റനായി മമ്മൂട്ടി
കൊച്ചി: കേരള പൊലീസ് ആരംഭിച്ച ‘ക്ലിക്ക്’ പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. സൈബർ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും സൈബർ കുറ്റകൃത്യങ്ങൾ തടയുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾക്ക് മമ്മൂട്ടി ക്യാപ് അണിയിച്ചു. ഇതോടെ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കി. നമ്മുടെ ജീവിതത്തിന്റെ പകുതിയിലധികം സമയവും സൈബർ ലോകത്താണ് ചെലവഴിക്കുന്നതെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. സുരക്ഷിതമായ സൈബർ ലോകം […]
Read more