Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DairyFarmers

വയനാട്ടിലെ ക്ഷീരകർഷക ദമ്പതികളുടെ പ്രതിസന്ധി; ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ പശുഫാം നടത്തുന്ന ക്ഷീരകർഷക ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ട് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകയായ സ്റ്റെഫിൻ പോളുമായി ഫോണിൽ സംസാരിച്ച മന്ത്രി ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായും ബിന്ദു കൃഷ്ണ സംസാരിച്ചു. കർഷക ദമ്പതികൾക്ക് ആവശ്യമായ സഹായങ്ങൾ പ്രാദേശികമായി ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ടി. സിദ്ദിഖ് അറിയിച്ചു. വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും മൃഗസംരക്ഷണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix