Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DalPrice

സംസ്ഥാനത്ത് വൻ വിലക്കയറ്റം; അരിയും പരിപ്പും പഞ്ചസാരയും തൊട്ടാൽ കൈ പൊള്ളും

കോഴിക്കോട്: സംസ്ഥാനത്ത് അരി, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ഒരു മാസത്തിനിടെ പൊന്നി അരിക്ക് കിലോയ്ക്ക് 14 രൂപയും തുവരപ്പരിപ്പിന് 20 രൂപയും വർധിച്ചു. കടല, ഉഴുന്ന്, വൻപയർ, ചെറുപയർ, പഞ്ചസാര എന്നിവയുടെ വിലയും ഉയരുകയാണ്. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബബജറ്റിനെ സാരമായി ബാധിക്കുന്നു. വടക്കൻ കേരളത്തിലെ പ്രധാന മൊത്തവിതരണ കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയിലും വിലവർധന പ്രകടമാണ്. പൊന്നി അരിയുടെ വില കിലോയ്ക്ക് 73 രൂപയായി ഉയർന്നു. ഓണക്കാലത്ത് ഇത് 58 രൂപയായിരുന്നു. കുറുവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix