ഏത് മൂഡ് കൊണ്ടാട്ടം മൂഡ് ‘കൊണ്ടാട്ടം’ മൂഡ്; വേദിയെ ഒന്നടങ്കം ഇളക്കി മറിച്ച് ഗോകുലം ഗോപാലന്റെ ഡാൻസ്
മലയാളികൾക്ക് ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവാണ് ഗോകുലം ഗോപാലൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഇനിയും നിരവധി സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എമ്പുരാൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ അദ്ദേഹം സിനിമയ്ക്ക് പുറമെ വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. സിനിമകളുടെ പ്രമോഷൻ പരിപാടികളിലായാലും അല്ലാതെയും എല്ലാവരോടും ഒരു ചെറു ചിരിയോടെ സംസാരിക്കുന്ന ഗോകുലം ഗോപാലന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]
Read more