മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു
കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം. അച്യുതന്റെ പത്‌നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും. ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം. പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) […]
Read more

