തിക്കിലും തിരക്കിലും പെട്ട മരണം: മാർക്കറ്റിംഗ് മേധാവിയും ഇവന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും അറസ്റ്റിൽ
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ബെംഗളൂരു പോലീസ് ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തു. റവന്യൂ മേധാവിയായ സോസാലെ മുംബൈക്ക് പോകുന്നതിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ പരിപാടിയുടെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിരൺ, സുമന്ത്, സുനിൽ മാത്യു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ […]
Read more