Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DeepaLekha

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിലെ സൂചന. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടാണ് ദീപ ലേഖ കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് എൻജിഒ യൂണിയന്റെ ആരോപണം. 52കാരിയായ ദീപ ലേഖ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ ചൊക്ലി പഞ്ചായത്ത് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിണറായിയിലേക്ക് സ്ഥലംമാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ദീപ ലേഖ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix