Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Delhi Capitals

ഡല്‍ഹിയില്‍ സണ്‍റൈസേഴ്‌സ് ഉദയം;പവര്‍ പ്ലെയില്‍ റെക്കോഡ്

ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.67 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇത്തവണ ഹൈദരാബാദ് സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു.ഡല്‍ഹിയുടെ മറുപടി 199ല്‍ അവസാനിച്ചു.ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി പോയിന്റ് ടേബിളില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. നേരത്തെ പവര്‍പ്ലേയില്‍ വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ്മ സഖ്യം കളം നിറഞ്ഞു.ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സ് പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന […]
Read more

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹിക്ക് അനായാസ ജയം

അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ വിജയം.നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെ ആറ് വിക്കറ്റുകള്‍ക്ക് റിഷഭ് പന്തും സംഘവും പരാജയപ്പെടുത്തി.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനെ 89 റണ്‍സുകളില്‍ എറിഞ്ഞൊതുക്കിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്ത് വിജയത്തിലെത്തി. സീസണില്‍ ഡല്‍ഹിയുടെ മൂന്നാം വിജയമാണിത്. ജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ആറാം സ്ഥാനത്തെത്തി.ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ 17.3 ഓവറില്‍ […]
Read more

പൊരുതി തോറ്റ് ഡൽഹി;മൂന്നാം ജയം സ്വന്തമാക്കി കൊൽക്കത്ത

വിശാഖപട്ടണം:ഐഎപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്.106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്.ജയം സ്വന്തമാക്കിയെങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.ഓവർ എറിയാനെത്തിയ വെങ്കിടേഷ് അയ്യരിനെ ആദ്യ ബോളിൽ റിഷഭ് പന്ത് നാല് റൺ‌സ് അടിച്ചു.രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് നേടി.ഡൽഹി ബാറ്റിംഗിന്റെ 12-ാം ഓവറിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൂപ്പർ സിക്സ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ്;നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ഇന്ത്യൻ പ്രീമിയർ […]
Read more

Recent News

Advertisement
WhiteswanTV Footer