Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DELHI RAIN

അതിശക്തമായ മഴയും കാറ്റും;ഡല്‍ഹിയില്‍ വിമാനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനങ്ങള്‍ വൈകാനിടയുണ്ടെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും രൂപപ്പെട്ടതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. കൊണാട്‌പ്ലേസില്‍ രണ്ട് മണിക്കൂറില്‍ 100.2 മില്ലീ മീറ്റര്‍ മഴ പെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മഴയ്ക്ക് പിന്നാലെ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇത് ഗതാഗത കുരുക്കിന് കാരണമായി. റാം ബാഗ് റോഡിലെ ആസാദ് മാര്‍ക്കറ്റ് റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ടുണ്ടായി. […]
Read more

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നിരവധി പ്രദേശങ്ങൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു, പ​ര​സ്യ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്. മോ​ത്തി ബാ​ഗ്, മി​ന്റോ റോ​ഡ്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഒ​ന്ന് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ച​ണ്ഡീ​ഗ​ഡ്, ഝ​ജ്ജാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix