Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Delhi

സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍

ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍.ഏകാധിപത്യത്തിന്റെ യുഗത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നത് സുപ്രധാനമാണെന്ന് ഇവര്‍ പറഞ്ഞു.സുപ്രീം കോടതിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം.ജനാധിപത്യ, ഭരണഘടന വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്ന വിധിയാണെന്ന് അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഗണേശൻ ഊരുതെണ്ടുന്നു;പൊതുജനം ശരിക്കും കഴുതകളോ? വിധിയില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്.ഇത് സത്യത്തിന്റെ വിജയമാണെന്നാണ് അതിഷി മര്‍ലേന പ്രതികരിച്ചത്.തെളിവുകളില്ലാതെയും എഫ്‌ഐആര്‍ […]
Read more

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി:മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു കെജരിവാള്‍.മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Read more

മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന്റെ ഹര്‍ജിയില്‍ വെളളിയാഴ്ച ഉത്തരവ്

ഡല്‍ഹി:മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ മെയ് 10ന് ഉത്തരവുണ്ടാകും.കെജ്രിവാളിന്റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവായിരിക്കും ഇറക്കുക.സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും ഉത്തരവിറക്കുന്നത്. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16 മുതല്‍ മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹര്‍ജിയില്‍ […]
Read more

മദ്യനയ അഴിമതിക്കേസ്;കെജരിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയക്കേസില്‍ കെജരിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി.ഈ മാസം 20 വരെയാണ് നീട്ടിരിക്കുന്നത്.കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കും.അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് കോടതി ചോദിച്ചിരുന്നു. കടലിലും ഉഷ്ണതരംഗം;പവിഴപ്പുറ്റുകള്‍ നശിക്കുന്നതായി പഠനറിപ്പോര്‍ട്ട് പുറത്ത് കെജ്രിവാളിന്റെ അറസ്റ്റിന് രണ്ട് വര്‍ഷം എടുത്തത് നല്ലതല്ലെന്ന് വ്യക്തമാക്കിയ കോടതി, ഇഡിയുടെ അന്വേഷണത്തിന്റെ സ്വഭാവവും യുക്തിയും പരിശോധിക്കണമെന്നും നിരീക്ഷിച്ചു.അരവിന്ദ് കെജ്രിവാളിന്റെയും മനിഷ് സിസോദിയയുടെയും അറസ്റ്റില്‍ വ്യക്തത വരുത്തണമെന്നും സുപ്രിംകോടതി പറഞ്ഞു.തുടക്കം മുതലുള്ള കേസ് ഫയല്‍ […]
Read more

ആപ്പ് താരപ്രചാരക പട്ടികയില്‍ സുനിത കെജ്രിവാള്‍ പരിഗണനയില്‍

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ താരപ്രചാരക പട്ടികയില്‍ ഇടംപിടിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാധീനകേന്ദ്രവും ജന്മനാടുമായ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി സുനിത കെജ്രിവാള്‍ പ്രചാരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2020 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുനിത കെജ്രിവാള്‍ സജീവമായിരുന്നു. കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് ബാബാ രാംദേവ് മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനിനും പിന്നാലെ കെജ്രിവാളും ജയിലിലായ സാഹചര്യത്തില്‍ ആപ്പ് പ്രതിസന്ധിയിലാണ്.അതിനിടെ ഡല്‍ഹിയില്‍ സുനിത കെജ്രിവാള്‍ മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ വേദിയില്‍ സുനിത […]
Read more

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി.കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി.ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്.കെജ്രിവാളിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികള്‍ വഴി തന്നെയും പാര്‍ട്ടിയെയും വേട്ടയാടുകയാണെന്നുമുള്ള കെജ്രിവാളിന്റെ വാദം കോടതി തള്ളി.ഇതേ വിഷയം പറഞ്ഞു സുപ്രീം കോടതിയില്‍ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചു.മറുപടി നല്‍കാന്‍ ഇഡിക്ക് രണ്ടാഴ്ച […]

കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഡല്‍ഹി റൗസ് അവന്യൂ കോടതി ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.നേരത്തെ സിബിഐ കസ്റ്റഡിയിലായിരുന്ന കവിതയെ കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയത്.പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം സിബിഐ ഉദ്യോഗസ്ഥര്‍ അടുത്തിടെ കവിതയെ ജയിലില്‍ ചോദ്യം ചെയ്തിരുന്നു.തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കൂടിയായ കവിതയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് […]
Read more

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം;ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

ന്യൂഡല്‍ഹി:ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുന്നു.ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും.ഡല്‍ഹി തീഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല.രാജിവെച്ച മന്ത്രി രാജ് കുമാര്‍ ആനന്ദ് ഉടന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.രാജ് കുമാര്‍ ആനന്ദ് മന്ത്രി സ്ഥാനം രാജി വെച്ചത് ഗവര്‍ണറെ അറിയിക്കാനോ രാജ് കുമാര്‍ ആനന്ദിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതം വെച്ച് നല്‍കാനോ കെജ്രിവാളിന് സാധിക്കുന്നില്ല. ഭരണ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix