Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: delivery

താമരശ്ശേരിയിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് സുഖപ്രസവം

കോഴിക്കോട്: കോഴിക്കോട്– കൊല്ലഗൽ ദേശീയപാതയിലെ അമ്പായത്തോട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശിനിയായ വിപ (20)യാണ് താമരശ്ശേരി സർക്കാർ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വിപയ്ക്ക് ഇത് രണ്ടാമത്തെ പ്രസവമാണ്. രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തിയ യുവതിയോട് അടുത്ത ശനിയാഴ്ച വീണ്ടും വരാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വൈകുന്നേരത്തോടെ പ്രസവവേദന ശക്തമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix