ഗുരുവായൂർ ദേവസ്വം നിയമന വിവാദം; യുഡിഎഫിൽ ഭിന്നത രൂക്ഷം, സമവായ നീക്കവുമായി നേതൃത്വം
തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷം. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വിഷയത്തിൽ സമവായത്തിലെത്താൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നു. എന്നാൽ നിയമനത്തിനായി തയ്യാറാക്കിയ പട്ടികയിലെ പേരുകൾ മാറ്റാനാകില്ലെന്ന നിലപാടിലാണ് ദേവസ്വം വകുപ്പെന്നാണ് വിവരം. വിവാദം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വരാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് അംഗങ്ങളെ നിശ്ചയിക്കുന്നതിനായി തയ്യാറാക്കിയ പട്ടികയാണ് യുഡിഎഫിൽ പുതിയ തർക്കത്തിന് വഴിവെച്ചത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് ചില മന്ത്രിമാരുടെ പരാതി. അതേസമയം, […]
Read more