ലിയനാർഡോ ഡിക്കാപ്രിയോയും മാർട്ടിൻ സ്കോർസേസിയും വീണ്ടും ഒന്നിക്കുന്നു
ലിയനാർഡോ ഡിക്കാപ്രിയോയും സംവിധായകൻ മാർട്ടിൻ സ്കോർസേസിയും വീണ്ടും ഒന്നിക്കുന്നു. കില്ലേഴ്സ് ഓഫ് ഫ്‌ളവർ മൂണിനും മുൻപ് ഇരുവരും ചേർന്ന് പ്രവർത്തിച്ച വോൾഫ് ഓഫ് വോൾസ്ട്രീറ്റ്, ഷട്ടർ ഐലൻഡ്, ദി ഡിപ്പാർട്ടഡ്, ദി ഏവിയേറ്റർ, ഗാംഗ്സ് ഓഫ് ന്യൂയോർക്ക് എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇനി വരാനാണ് ഇരിക്കുന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി […]
Read more