Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dgp ravada chandrashekar

നിയമസഭയിലെ ചട്ടലംഘനം: തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭയിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ സ്പീക്കർക്ക് വിശദീകരണം നൽകിയ ഡിജിപി, നടപടിക്രമങ്ങളിലെ ധാരണക്കുറവാണ് പിഴവിന് കാരണമായതെന്ന് അറിയിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ വേളയിൽ, ഗവർണർക്കൊപ്പം ഡിജിപിയും സഭാതലത്തിൽ പ്രവേശിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. നിയമസഭയുടെ ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായ നടപടിയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഡിജിപിയുടെ നടപടി പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ്, ഇക്കാര്യം സ്പീക്കറുടെ […]
Read more

ഇ ഡി റെയ്ഡിനിടെ അക്രമം: ‘പൊലീസിന്റെ ഭാ​ഗത്ത് വീഴ്ചയില്ല’: ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിന് ശേഷം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് വീഴ്ചയില്ലെന്ന് ഡിജിപി രവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് ആവശ്യമായ പൊലീസ് സന്നാഹം ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. നൂറിലധികം പോലീസുകാര്‍ തയ്യാറായിരുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പ്രകടമായ പ്രതിഷേധം ആരംഭിച്ചതായും ഡിജിപി പറഞ്ഞു. കേസില്‍ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരില്‍ ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix