37 വെട്ടുകൾ, അതും മകളുടെ മുന്നിലിട്ട്, ഇറച്ചിക്കടയിൽ പോലും ഇങ്ങനെ വെട്ടില്ലെന്ന് കോടതി! പയ്യന്നൂരിലെ തോൽവിയിലേക്ക് വരെ എത്തിച്ച കേസ്; ധനരാജ് വധം വീണ്ടും ചർച്ചയാകുമ്പോൾ….
പയ്യന്നൂരിലെ സി.പി.എം. ഏഴിമല ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ദശാബ്ദത്തിനുശേഷം തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ വീണ്ടും ആ പേരും സംഭവവും ചർച്ചയാവുകയാണ്. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിന്‍, മൂന്നാം പ്രതി എം. വൈശാഖ് എന്നിവര്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി കേസിലെ മറ്റു പ്രതികളായ നാല് മുതല്‍ 20 വരെയുള്ളവരെ സംശയത്തിന്റെ […]
Read more