ട്രെയ്‌നിനുള്ളില്‍ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്
ആലപ്പുഴ: ആലപ്പുഴ -ധന്‍ബാദ് എക്‌സ്പ്രസിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 15നാണ് ധന്‍ബാദ് എക്‌സ്പ്രസിന്റെ ട3,ട4 കോച്ചുകള്‍ക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നില്‍ നിന്ന് ഉപേക്ഷിപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവന്‍ യാത്രക്കാരെയും ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്‌നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്. ഇവരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം […]
Read more

