നവീകരിച്ച ഡയാലിസിസ് യൂണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
മലപ്പുറം: നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍.എ മുഖ്യാതിഥിയായി. കിഡ്‌നി സബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ ഏറെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സഹകരണ സ്ഥാപനത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നവിധം കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി […]
Read more