Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DieselPrice

യുഎഇയിൽ ഇന്ധനവില കുത്തനെ കൂട്ടി

ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ ഒക്ടോബറിലും ഇന്ധനവില ഉയർന്നു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ നിലവിൽ വന്നു. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാണ് പുതിയ വില. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായി ഉയർന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 4.21 ദിർഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറിൽ 3.61 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix