Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Digital Aresst Scam

ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 4.11 കോടി രൂപ; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 85 വയസ്സുകാരനിൽ നിന്ന് 4.11 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശിയായ റഷീക് രാജ് (26) ആണ് പിടിയിലായത്. തട്ടിപ്പുസംഘത്തിന് കമ്മീഷൻ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയതാണ് ആരോപണം. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ച ശേഷം അത് പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറുകയും കമ്മീഷൻ വാങ്ങുകയും ചെയ്തതായി പോലീസ് […]
Read more

തലശ്ശേരിയില്‍ ‘ഡിജിറ്റല്‍ അറസ്റ്റു തട്ടിപ്പ്’; വയോധികന് നഷ്ടമായത് 45 ലക്ഷം രൂപ

കണ്ണൂർ: രാജ്യ വിരുദ്ധ സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ ‘ഡിജിറ്റല്‍ അറസ്റ്റ്’ നാടകം നടത്തി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു.തലശ്ശേരി കുയ്യാലി സ്വദേശി തമ്പാൻ കോമത്ത് തച്ചോളിയൻ ആണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ വയോധികന്റെ പരാതിയില്‍ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2025 ഡിസംബർ മാസം മുതല്‍ 2026 ജനുവരി 7 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം പരാതിക്കാരനെ ബന്ധപ്പെട്ടത്. പരാതിക്കാരന്റെ പേരില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix